ADVERTISEMENT

കുവൈത്ത് സിറ്റി∙ സമൂഹമാധ്യമങ്ങളിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്ത് പൗരന് മൂന്നു വർഷം തടവിന് കുവൈത്ത് ക്രിമിനൽ കോടതി ശിക്ഷിച്ചു. മറ്റൊരു രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് നിയമലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

English Summary : Kuwaiti jailed for insulting Saudi in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com