ADVERTISEMENT

ദുബായ് ∙ മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യേ ട്രാൻസിറ്റ് വീസയിൽ യുഎഇയിൽ ഇറങ്ങുന്നവർക്ക് പരമാവധി 4 ദിവസം (96 മണിക്കൂർ) താമസിക്കാം. ഇതിന് 50 ദിർഹം (ഏകദേശം 1127 രൂപ) നൽകണം.

48 മണിക്കൂർ ട്രാൻസിറ്റ് വീസ 96 മണിക്കൂർ വീസയാക്കാൻ കഴിയില്ല. 6 മാസം കാലാവധിയുള്ള പാസ്പോർട്ടും തുടർ യാത്രയ്ക്കുള്ള ടിക്കറ്റും ഉണ്ടായിരിക്കണം. 30 ദിർഹം (676 രൂപ) ഡിപ്പാർച്ചർ ഫീസും ഈടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com