ADVERTISEMENT

അബുദാബി∙ ആദ്യ ഭാര്യയുടെ പല്ല് അടിച്ചു പൊട്ടിച്ചയാളോട് 50,000 ദിർഹം (11 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ കോടതി ഉത്തരവിട്ടു. 3 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി.

 

സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് പല്ല് അടിച്ചുപൊട്ടിച്ചത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കേൽപിച്ചിരുന്നു. വഴക്ക് കയ്യാങ്കളിയിൽ കലാശിച്ചതോടെ ഇരുവരും ബന്ധം വേർപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com