ഇത്തിഹാദ് എന്നും സമയത്തു തന്നെ

etihad-airways
Photo Credit : Kristin Greenwood / Shutterstock.com
SHARE

അബുദാബി∙ മധ്യപൂർവദേശത്ത് സമയനിഷ്ഠ പാലിക്കുന്ന എയർലൈൻ എന്ന ബഹുമതി ഇത്തിഹാദ് എയർവെയ്സിന്. ആഗോള ഏവിയേഷൻ അനലിറ്റിക്സ് ഗ്രൂപ്പായ എയർലൈൻ ഗൈഡ്സ് ഡേറ്റാബേസ് ആണ് ഇത്തിഹാദ് എയർവെയ്സിനെ കൃത്യനിഷ്ഠയുള്ള എയർലൈനായി തിരഞ്ഞെടുത്തത്. ഗൾഫിലെ മികച്ച എയർലൈനും ഇത്തിഹാദ് തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS