ADVERTISEMENT

അബുദാബി ∙ യുഎഇയിലെ പുതിയ കോവിഡ്19 കണക്കുകൾ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഇന്നലെ (ചൊവ്വ) രാജ്യത്ത് 59 പുതിയ കേസുകളും ഇത്രയും തന്നെ രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

യുഎഇയിൽ ആകെ രോഗികൾ:14,353. ആകെ മരണം:  2,348.  ഇതിനകം  198,463,342 ലേറെ പിസിആർ പരിശോധനകൾ നടത്തിയിട്ടുണ്ട്. 24,602 പരിശോധനകൾ നടത്തിയതിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1,048,837 പേർ രോഗബാധിതരാകുകയും 1,032,136 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com