ADVERTISEMENT

അജ്മാന്‍∙ ഇന്ത്യയുടെ എഴുപത്തിനാലാം  റിപ്പബ്ലിക്‌ ദിനം ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ ആഘോഷിച്ചു. ഐഎസ്‌സി അജ്മാൻ ആസ്ഥാനത്ത്‌ സംഘടിപ്പിച്ച പരിപാടിയിൽ ദുബായ്‌ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ബിജേന്ദർ സിങ് ദേശീയ പതാക ഉയർത്തി, രാഷ്ട്രപതിയുടെ റിപ്പബ്ലിക്‌ ദിന സന്ദേശം  വായിച്ചു. 

മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട  മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ്‌ ജാസ്സിം മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ജോയിന്റ്‌ സെക്രട്ടറി ലേഖ സിദ്ധാർത്ഥൻ, ജോയിന്റ്‌ ട്രഷറർ അഫ്സൽ ഹസൈൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com