മഞ്ജുവാര്യർ ഇന്ന് അബുദാബിയിൽ
Mail This Article
×
അബുദാബി∙ നടി മഞ്ജുവാര്യർ ഇന്ന് അബുദാബി അൽവഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ആരാധകരെ കാണും. വൈകിട്ട് 7നാണ് പരിപാടി. ലുലു ഇന്ത്യാ ഉത്സവ് പ്രൊമോഷന്റെ ഭാഗമായാണ് നടി എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.