ADVERTISEMENT

ദുബായ്∙ അറബിക് സൂപ്പർ ഗായികമാരിലൊരാളായ ബൽഖീസ് ഗ്ലോബൽ വില്ലേജിലെത്തുന്നു. ഫെബ്രുവരി 8ന് രാത്രി 8ന് ഗായിക സംഗീതപരിപാടി അവതരിപ്പിക്കും. മൊംകെൻ, താല തെഹൂഫ്, ഇൻതഹ തുടങ്ങിയവ ഉൾപ്പെടെ തന്റെ ഹിറ്റ് ഗാനങ്ങൾ ബൽഖീസ് ആലപിക്കും. ഗ്ലോബൽ വില്ലേജ് പ്രവേശന ടിക്കറ്റെടുക്കുന്നവർക്ക് സംഗീത നിശ സൗജന്യമായി ആസ്വദിക്കാം. സ്ത്രീകൾക്കും കുടുംബങ്ങൾക്കും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

English Summary : Arabic sensation Balqees at performs at Global Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com