ADVERTISEMENT

അബുദാബി∙ യുഎഇയിൽ ഫെബ്രുവരിയിലെ റിട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് കഴിഞ്ഞ മാസത്തേക്കാളും 27 ഫിൽസ് വരെ കൂടി. ഡീസലിന് 9 ഫിൽസും.

നാളെ(1) മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പെട്രോൾ സ്റ്റേഷനുകളിൽ ഇൗടാക്കുക. ഇൗ മാസം(ജനുവരി) ഇത് 2.78 ദിർഹമായിരുന്നു.  സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന്  2.67   ദിർഹത്തിൽ നിന്ന്   2.93  ദിർഹമായി കൂടി. ഇ-പ്ലസ് 91  ലിറ്ററിന്  2.86   ദിർഹം വിലവരും, കഴിഞ്ഞമാസം ലിറ്ററിന്   2.59  ദിർഹമായിരുന്നു. ഡീസൽ ലിറ്ററിന് 3.38 ദിർഹം ഈടാക്കും. ഇൗ മാസം  3.29 ദിർഹമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com