അബുദാബി∙ മുസന്ദത്തിൽ നേരിയ ഭൂചലനം യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) രേഖപ്പെടുത്തി. യുഎഇ സമയം ഉച്ചയ്ക്ക് 12.24ന് റിക്ടർ സ്കെയിലിൽ 2.1 തീവ്രതയയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂചലനം യുഎഇയെ ബാധിച്ചിട്ടില്ലെന്നും ആർക്കും പ്രകമ്പനം അനുഭവപ്പെട്ടില്ലെന്നും എൻസിഎം പറഞ്ഞു. അയൽ രാജ്യങ്ങളിൽ ഇടയ്ക്കിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙  മുസന്ദത്തിൽ നേരിയ ഭൂചലനം യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) രേഖപ്പെടുത്തി. യുഎഇ സമയം ഉച്ചയ്ക്ക് 12.24ന്  റിക്ടർ സ്കെയിലിൽ 2.1 തീവ്രതയയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂചലനം യുഎഇയെ ബാധിച്ചിട്ടില്ലെന്നും ആർക്കും പ്രകമ്പനം അനുഭവപ്പെട്ടില്ലെന്നും എൻസിഎം പറഞ്ഞു. 

ADVERTISEMENT

അയൽ രാജ്യങ്ങളിൽ ഇടയ്ക്കിടെ ചെറിയ ഭൂചലനങ്ങളുണ്ടാകുമ്പോൾ അതിന്റെ പ്രകമ്പനം  യുഎഇയിൽ അനുഭവപ്പെടാറുണ്ട്. എന്നാൽ അതൊന്നും രാജ്യത്തെ ബാധിക്കില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ പറഞ്ഞു. ഭൂചലനം അനുഭവപ്പെടുമ്പോൾ പരിഭ്രാന്തരാകരുതെന്നും വീട്ടിലോ പുറത്തോ സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും നിർദേശിച്ചു.