ADVERTISEMENT

അബുദാബി∙ ജോലിക്കിടെ ഗുരുതര പരുക്കേറ്റ തൊഴിലാളിക്ക് 1.1 ലക്ഷം ദിർഹം നഷ്ട പരിഹാരം നൽകാൻ അബുദാബി കോടതി വിധിച്ചു.

Also read: ഖത്തറിൽ തൊഴിൽ നിയമ ഭേദഗതി ഉടൻ നടപ്പിലാക്കും

ജോലിസ്ഥലത്ത് സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് കമ്പനി ഉടമയ്ക്ക് നേരത്തെ 10,000 ദിർഹം പിഴ ചുമത്തിയിരുന്നു. തൊഴിലാളി 1.7 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com