പിസിഎഫ് സീബ് മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
Mail This Article
×
മസ്കത്ത്∙പിസിഎഫ് ഒമാൻ സീബ് മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ നാസർ (പ്രസിഡന്റ്), അമാൻ വട്ടക്കരിക്കകം (സെക്രട്ടറി), അബ്ദു ലത്തീഫ് (ട്രഷറർ), അഷറഫ് ബർക, ഷഫീഖ് സൂർ, ജമാൽ ആലപ്പുഴ (ജോയന്റ് സെക്രട്ടറി), റാഫി ബുറൈമി, റസാക്ക് യങ്കൽ, ശിഹാബ് സുവൈഖ് (വൈസ് പ്രസിഡന്റ്). മെഡിക്കൽ ക്യാംപുകളും രക്തദാനവും പ്രവാസി ക്ഷേമനിധി മെംബർഷിപ് ക്യാംപെയിനും നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.