ADVERTISEMENT

ദുബായ്∙ കെട്ടിട വാടകയും ലൈസൻസ് ഫീസും കുറച്ചതോടെ ഹെൽത്ത് കെയർ സിറ്റിയിൽ മെഡിക്കൽ സ്ഥാപനങ്ങളുടെ എണ്ണം കൂടി. കഴിഞ്ഞ വർഷം 12.5% വളർച്ചയുണ്ടായി എന്നാണു കണക്ക്. 

മെഡിക്കൽ സ്ഥാപനങ്ങളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായിൽ എത്തും മുൻപേ ലൈസൻസ് നടപടികളിലേക്കു കടക്കാം. കെയർ സിറ്റിയുടെ ആപ് വഴിയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. സ്പേസ് ലെസ് മെഡിക്കൽ േസവന മേഖലയിൽ നിക്ഷേപവുമായി വരുന്നവർക്ക് ദുബായിൽ കൂടുതൽ അവസരം ലഭിക്കും.

2031 ആകുമ്പോഴേക്കും മെഡിക്കൽ സ്ഥാപനങ്ങളിൽ വൻ മുതൽ മുടക്കാണ് ദുബായ് ലക്ഷ്യമിടുന്നത്. നിലവിൽ 168 സ്ഥാപനങ്ങളിലായി 4000 പേർ ജോലി ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com