ADVERTISEMENT
ദോഹ∙ ഭൂകമ്പ ബാധിതർക്ക് സഹായഹസ്തവുമായി ഖത്തർ സ്റ്റാർസ് ലീഗ് (ക്യുഎസ്എൽ) അധികൃതർ. ഇന്നു നടക്കുന്ന സെമി-ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് വരുമാനം തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതർക്ക് നൽകും. ഇന്ന് അൽ സദ്ദ് ക്ലബ്ബിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് അൽ സദ്ദും അൽ അറബിയും തമ്മിലുള്ള സെമി ഫൈനൽ. ക്യുഎസ്എല്ലിന്റെ കോർപറേറ്റ് സോഷ്യൽ റസ്‌പോൺസിബിലിറ്റിയുടെ ഭാഗമായാണ് മത്സര ടിക്കറ്റ് വരുമാനം ദുരിതബാധിതർക്ക് നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com