ADVERTISEMENT
മസ്‌കത്ത് ∙  പ്രവാസി യുവാവ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. കാബൂറയിൽ വർക്ക് ഷോപ്പ് പെയിന്റിങ് ജീവനക്കാരനായിരുന്ന തൃശൂർ കുന്നംകുളം പോർക്കുളം സ്വദേശി സുബിൻ (23) ആണ് നാട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയത്. പിതാവ്: സുധാകരൻ. മാതാവ്: ബിന്ദു. അവിവാഹിതനാണ്‌
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com