ADVERTISEMENT

മസ്‌കത്ത് ∙ അവധിക്ക് പോയ തിരുവനന്തപുരം സ്വദേശിയെ നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കലയിലെ അനന്ദു (32) ആണ് മരിച്ചത്.

ഹെയ്‌ലിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. പത്ത് ദിവസത്തെ അവധിക്കായി കഴിഞ്ഞ ദിവസമാണ് അനന്ദു നാട്ടിലേക്ക് തിരിച്ചത്. ഒമാൻ ഫ്‌ളവർ മില്ലിൽ ജോലി ചെയ്യുന്ന മധുവാണ് പിതാവ്. സഹോദരൻ: നന്ദു (മസ്‌കത്ത്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com