ADVERTISEMENT

ജിദ്ദ ∙ ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറത്തിനു പുതിയ ഭാരവാഹികൾ. സാദിഖലി തുവ്വൂർ (പ്രസിഡന്റ്–ഗൾഫ് മാധ്യമം), സുൽഫീക്കർ ഒതായി (ജനറൽ സെക്രട്ടറി–അമൃത ടിവി), സാബിത്ത് സലിം (ട്രഷറർ–മീഡിയവൺ), ജാഫറലി പാലക്കോട് (വൈസ് പ്രസിഡന്റ്–മാതൃഭൂമി), മുഹമ്മദ് കല്ലിങ്ങൽ (ജോയിന്റ് സെക്രട്ടറി– സുപ്രഭാതം).

വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പി. എം. മായിൻകുട്ടി അധ്യക്ഷത വഹിച്ചു. ബിജു രാമന്തളി, ഗഫൂർ കൊണ്ടോട്ടി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിന് വരണാധികാരി പി.എം. മായിൻകുട്ടി നേതൃത്വം നല്‍കി. ഹസൻ ചെറൂപ്പ, കബീർ കൊണ്ടോട്ടി, പി.കെ. സിറാജുദ്ദീൻ, ഇബ്രാഹിം ഷംനാട്  അബ്ദുൽ റഹ്മാൻ തുറക്കൽ, സാബിത്ത് സലിം, നാസർ കരുളായി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com