ADVERTISEMENT

മക്ക∙ റമസാനിലെ അവസാന 10 ദിവസങ്ങളിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥന നടത്തുന്നതിന് അനുമതി വേണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയം.

Read also : ഏറ്റവും വലിയ മറൈൻ തീം പാർക്ക് 'സീ വേൾഡ് അബുദാബി' മേയ് 23ന് തുറക്കും

എന്നാൽ പ്രാർഥനയ്ക്ക് എത്തുന്നവർ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ആകരുത്. അതേസമയം ഉംറ നിർവഹിക്കുന്നതിനും പ്രവാചക പള്ളി സന്ദർശിക്കുന്നതിനും അനുമതി നിർബന്ധമാണ്. നുസുക്, തവക്കൽനാ എന്നീ ആപ്പുകൾ വഴിയാണ് പെർമിറ്റ് എടുക്കേണ്ടത്.

ഇരു ഹറമുകളിലുമായി റമസാനിൽ 30 ലക്ഷം പേരെയാണ്  പ്രതീക്ഷിക്കുന്നത്.

English Summary : Permit not required for prayer at two Holy Mosques during last 10 days of Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com