ADVERTISEMENT

അബുദാബി ∙ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ നൽകരുതെന്ന് യുഎഇ.

 

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സിഗരറ്റ് നൽകുന്നവർക്ക് 15,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അറിയിച്ചു.

 

സിഗരറ്റ് വാങ്ങാൻ എത്തുന്ന കുട്ടികളോട് പ്രായം തെളിയിക്കുന്ന രേഖ ചോദിച്ച് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com