ADVERTISEMENT

ദുബായ്∙ റമസാൻ പ്രമാണിച്ച് ഏപ്രിലിൽ നാലു സ്ഥലങ്ങളിൽ എല്ലാ ശനിയാഴ്ചയും കരിമരുന്ന് പ്രയോഗം. ബ്ലൂവാട്ടേഴ്‌സ് ആൻഡ് ദ് ബീച്ച്, ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ), അൽ സീഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ഏപ്രിൽ 1 മുതൽ ഏപ്രിൽ 15 വരെയാണ് ആകാശത്ത് വർണപ്പൂക്കൾ വിടരുക. എല്ലാ ഷോയും രാത്രി 10നാണ് ആരംഭിക്കുക. ദുബായ് മെട്രോയിലൂടെയും ജലഗതാഗതം ഉപയോഗിച്ചും ഇൗ സ്ഥലങ്ങളിലെത്താനാകും. സൗജന്യ പ്രവേശനമാണ്. 

 

സമയക്രമം

 

ഏപ്രിൽ 1ന്– ബ്ലൂ വാട്ടേഴ്സിലും ജെബിആർ ദ് ബീച്ചിലും.

8ന്  -അൽ സീഫ്

15ന് -ദുബായ് ഫെസ്റ്റിവൽ സിറ്റി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com