ജിദ്ദ: കരുളായി പ്രവാസി സംഘത്തിന് പുതിയ ഭാരവാഹികൾ. പ്രസിഡന്റായി പി.കെ. അബ്റാർ, ജനറൽ സെക്രട്ടറിയായി മുർശിദ് പുള്ളിയിൽ, ട്രഷറർമാരായി റഫീഖ് കരുളായി, രക്ഷാധികാരിയായി നാസർ മലപ്പുറവൻ, അമീർ ചുള്ളിയൻ എന്നിവരെ തിരഞ്ഞെടുത്തു. ഓർഗനൈസിങ് സെക്രട്ടറിയായി മോയിൻകുട്ടി മുണ്ടോടൻ, സെക്രട്ടറിമാരായി റിയാസ് പുള്ളിയിൽ, സൗഫൽ, സുഹൈൽ, സാബിൽ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി എൻ കെ അബ്ബാസ്, അഫ്സാർ മുണ്ടോടൻ, സഫറലി, സിറാസ്, എക്സിക്യൂട്ടീവ് മജീദ്, അബ്ബാസ്, അജിഷ്, മുൻഫർ, താജാ റിയാസ്, ബാബു, ഹംസ, സമീർ പുള്ളിയിൽ, റിയാസ് കൂടക്കര, കെ.പി. ഉസ്മാൻ, നാസർ കട്ടക്കാടൻ എന്നിവരെയും തിരഞ്ഞെടുത്തു. നാസർ മലപ്പുറവൻ അധ്യക്ഷത വഹിച്ചു. മുർഷിദ് പുള്ളിയിൽ, മജീദ് എന്നിവർ പ്രസംഗിച്ചു.
കരുളായി പ്രവാസി സംഘത്തിന് പുതിയ ഭാരവാഹികൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.