ADVERTISEMENT
കുവൈത്ത് സിറ്റി∙ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് മലയാളി മംസ് മിഡിൽ ഈസ്റ്റ് (എംഎംഎംഇ) കുവൈത്ത് യൂണിറ്റും ബിഡികെ കുവൈത്ത് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാംപ് നടത്തി. അമ്പിളി, അമീറ, ആര്യ, രൂപ, പൂജ, രാജൻ തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. കുവൈത്തിൽ  രക്തദാന ക്യാംപ്, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിക്കാൻ താൽപര്യമുള്ള വ്യക്തികളും  സംഘടനാ ഭാരവാഹികളും  99811972, 69997588 നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com