ADVERTISEMENT
കുവൈത്ത് സിറ്റി∙യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂൾ മാനേജറും തനിമ ഉപദേശക സമിതി അംഗവുമായ അഡ്വ. പി.ജോൺ തോമസിനു തനിമ കുവൈത്ത് യാത്രയയപ്പ്‌ നൽകി. ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബാബുജി ബത്തേരി, പെൺതനിമ കൺവീനർ ഉഷ ദിലീപ്, മാത്യു വർഗീസ്‌, മുസ്തഫ ഹംസ പയ്യന്നൂർ, ഡോ. അമീർ അഹമദ്‌, ജേക്കബ്‌ മാത്യു, ജേക്കബ്‌ വർഗീസ്‌, കെ.പി സുരേഷ്‌, ഷാജി വർഗീസ്‌, ജോണി കുന്നേൽ, റുഹൈൽ എന്നിവർ പ്രസംഗിച്ചു. ഐബിപിസി, ഫോക്കസ് കുവൈത്ത്, വയനാട് അസോസിയേഷൻ, ബിഷമോർ കോളജ് അലുംമ്നൈ, എച്ച്എസ്പിഎ, പാൽപക്, സാരഥി, ഫോക്ക്, ഗാന്ധിസ്‌മൃതി സംഘടനകൾ അഡ്വ. പി ജോൺ തോമസിനു സ്നേഹോപഹാരം കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com