ADVERTISEMENT

കുവൈത്ത് സിറ്റി∙ പകൽ സമയത്ത് പൊതുസ്ഥലങ്ങളിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

Also read: 100 കോടി ഭക്ഷണ പദ്ധതിക്ക് കോടിക്കണക്കിന് പിന്തുണ; ഒരാഴ്ചയ്ക്കിടെ സമാഹരിച്ചത് 24.7 കോടി ദിർഹം

ഉപവാസ സമയങ്ങളിൽ തുറസ്സായ സ്ഥലത്തുവച്ച് ഭക്ഷണം കഴിക്കരുതെന്നാണ് കുവൈത്തിലെ നിയമം. റമസാന്റെ പവിത്രതയ്ക്കു കളങ്കം വരുത്തുന്നവർക്ക് ഒരു മാസം തടവോ 100 ദിനാർ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കുമെന്നും ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com