ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്ത് മഹാ ഇടവക യുവജനപ്രസ്ഥാനം കൂദാശ ഗാന മത്സരത്തിൽ (മാനീസോ 2023) റിഗായ്‌ സെന്റ്‌ ജോസഫ്‌ പ്രയർ ഗ്രൂപ്പ്‌ ജേതാക്കളായി. അബ്ബാസിയ സെന്റ്‌ ബഹനാൻസ്‌ പ്രയർ ഗ്രൂപ്പ്‌, സെന്റ്‌ ജൂഡ്‌ പ്രയർ ഗ്രൂപ്പ്‌ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം സാൽമിയ സെന്റ്‌ ജെയിംസ്‌ പ്രയർ ഗ്രൂപ്പിന്.

 

കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. ഗീവർഗീസ്‌ ജോൺ, ഇടവക ട്രസ്റ്റി സാബു ഏലിയാസ്‌, ഇടവക സെക്രട്ടറി ഐസക്‌ വർഗീസ്‌, പ്രാർഥനാ യോഗ ജനറൽ സെക്രട്ടറി ജിനു ചാണ്ടി, യുവജനപ്രസ്ഥാനം ലേ-വൈസ്‌ പ്രസിഡന്റ് മനോജ്‌ പി. ഏബ്രഹാം, സെക്രട്ടറി ജോമോൻ ജോർജ്‌, ട്രഷറർ ബിബിൻ വർഗീസ്‌, കൺവീനർ ലിബിൻ ബാബു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com