റിയാദ്∙ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു. റിയാദ് അതീഖയിൽ ഹോട്ടൽ നടത്തുന്ന കണ്ണൂർ പാപ്പിനിശേരി കേച്ചേരി സ്വദേശി കീരീരകത്ത് അബ്ദുല്ല (54) ആണു മരിച്ചത്. കഴിഞ്ഞ 30 വർഷമായി റിയാദിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ഇബ്രാഹിം, മാതാവ്: നഫീസ, ഭാര്യ: അഫ്‌സത്ത്, മക്കൾ: ഇബ്രാഹിം, മുഹമ്മദ് അഫ്‌സൽ, നഫീസത്തുൽ ഷിഫ.
റിയാദിൽ ഡോക്ടറെ കാണാനെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.