റമസാനിലെ അവസാന പത്തിലേയ്ക്കുള്ള ഉംറ ബുക്കിങ് തുടങ്ങി
Mail This Article
×
റിയാദ്∙ റമസാനിലെ അവസാന പത്തിലേയ്ക്കുള്ള ഉംറ ബുക്കിങ് തുടങ്ങിയതായി ഹജ് – ഉംറ മന്ത്രാലയം അറിയിച്ചു. നുസ്ക്, തവക്കൽനാ ആപ്പുകളിൽ ബുക്കിങ് ലഭ്യമാണ്. എല്ലാവരും നിശ്ചിത തിയതിയും സമയവും പാലിക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.