ADVERTISEMENT

ദുബായ്∙ റമസാനിൽ ലോകത്തെ നിർധനരുടെ വിശപ്പകറ്റാൻ വൺ ബില്യൻ മീൽസ് എൻഡോവ്മെന്റ് പദ്ധതിയിലേക്കു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 25 കോടി ദിർഹം സംഭാവന ചെയ്തു.

 

റമസാനിൽ പ്രഖ്യാപിച്ച പദ്ധതിയിലേക്കു 1.8 ലക്ഷം പേരിൽ നിന്നായി ഇതിനകം 107.5 കോടി ദിർഹം സമാഹരിച്ചു. രാജ്യാന്തര ജീവകാരുണ്യ സംഘടനകളുടെ സഹായത്തോടെ വിവിധ രാജ്യങ്ങളിലെ നിർധനരെ കണ്ടെത്തിയാണു സഹായം എത്തിച്ചു വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com