അബുദാബി∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ 3 ഇന്ത്യക്കാർ ഉൾപ്പെടെ 4 പേർക്ക് ഒരു ലക്ഷം ദിർഹം (22.2 ലക്ഷം രൂപ) വീതം സമ്മാനം.
Also read: ഇന്ത്യയും യുഎഇയും സെപ കരാർ ഒപ്പുവച്ചതിനു ശേഷമുള്ള പുരോഗതി അറിയാൻ സർവേ
ദുബായിൽ ഡ്രൈവറായ ലിനീഷ് മെക്കൂട്ടമ്മൽ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ അജിത് ഗോപി, സതീശൻ താഴത്തയിൻ, സ്വദേശി യുവാവ് സുൽത്താൻ അൽ ഷെഹിയാരി എന്നിവരാണ് ഭാഗ്യവാന്മാർ.