ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്തിൽ രക്തം സ്വീകരിക്കുന്നതിന് വിദേശികളിൽനിന്ന് പണം ഈടാക്കാൻ നിർദേശം. കുവൈത്ത് വീസക്കാരായ വിദേശികൾ 20 ദിനാറും സന്ദർശക വീസക്കാർ 40 ദിനാറുമാണ് ഒരു ബാഗ് രക്തത്തിന് നൽകേണ്ടതെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാധി പറഞ്ഞു.

 

ഇതേസമയം അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ, അർബുദ രോഗികൾ, കുട്ടികൾ, രക്ത ദാതാക്കളെ കണ്ടെത്തുന്നവർ എന്നിവർക്ക് ഇളവുണ്ട്.അടിയന്തരമല്ലാത്ത ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവരിൽനിന്ന് രക്തം ശേഖരിക്കുന്ന ബാഗിന്റെ നിരക്കു മാത്രമേ ഈടാക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com