ADVERTISEMENT

അബുദാബി∙ സമൂഹമാധ്യമത്തിലൂടെ യുവതിയെ ബ്ലാക്ക്മെയിൽ ചെയ്തയാൾക്ക് അബുദാബി കുടുംബ കോടതി 15,000 ദിർഹം പിഴ ചുമത്തി. സ്ത്രീയുടെ ചിത്രം സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത് മോശം പരാമർശം നടത്തിയതിനെതിരെ യുവതി നൽകിയ പരാതിയിന്മേലാണ് നടപടി.

Also read: കീം: കണക്കും ഫിസിക്സും വിദ്യാർഥികളെ വലച്ചു

ചിത്രം ഡിലീറ്റ് ചെയ്യാൻ യുവതി ആവശ്യം നിരസിച്ചയാൾക്കെതിരെ അര ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതി. 30,000 ദിർഹം  നഷ്ടപരിഹാരം വിധിച്ച കോടതി 3 മാസത്തേക്ക് സമൂഹമാധ്യമ വിലക്കും ഏർപ്പെടുത്തി. എന്നാൽ ഇതിനെതിരെ പ്രതി നൽകിയ അപ്പീലിൽ തുക 15,000 ദിർഹമാക്കി കുറയ്ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com