ADVERTISEMENT

ദുബായ്∙ ഗ്ലോബൽ വില്ലേജിന്റെ അടുത്ത സീസണിലേക്ക് വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും സംരംഭകർക്കും ക്ഷണം. ഒക്ടോബറിലാണ് പുതിയ സീസൺ തുടങ്ങുക.

 

സ്റ്റാഫ് വീസ, സാധനങ്ങളുടെ ഇറക്കുമതി, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗൺ, റജിസ്ട്രേഷൻ, ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഗ്ലോബൽ വില്ലേജ് സംഘാടകരുടെ സഹായം ലഭിക്കും.

 

ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിൽ റജിസ്ട്രേഷൻ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com