വിവാഹത്തിലൂടെ ആരംഭിക്കുന്ന പ്രണയകാവ്യങ്ങൾ; ചിഞ്ചുവിന്റെയും എബിയുടെയും ജീവിത കഥയിങ്ങനെ

Chinchu-and-Aby
SHARE

പ്രണയിച്ച് വിവാഹം കഴിക്കുന്നവരുണ്ട് നമ്മുക്ക് ചുറ്റും. എന്നാൽ, വിവാഹത്തോടെ പ്രണയം ആരംഭിക്കുന്നവരും ധാരളം. അങ്ങനെ എംഫോർമാരി വഴി ജീവിതപാതയിൽ ഒരുമിച്ചു നടക്കാനിറങ്ങിയവരാണ് എബിയും ചിഞ്ചുവും. വിവാഹത്തിനു ശേഷമാണ് ഇരുവരുടെയും പ്രണയകാലം തുടങ്ങുന്നത്. രണ്ടു കോണുകളിലായിരുന്ന ഇരുവരും തങ്ങളുടെ സ്വപ്നങ്ങളും ഇഷ്ടങ്ങളും ചേർത്തുപിടിച്ച് ഒരുമിച്ച് ജീവിക്കുന്നു.

Read Also: പ്രവാസികളേ... മനസ്സിൽ വിവാഹമാണോ? എംഫോർമാരി ജൂണ്‍ 3, 4 തീയതികളിൽ ദുബായിൽ

നിറങ്ങളുടെയും ഡിസൈനുകളുടെയും വർണലോകത്തായിരുന്നു ചിഞ്ചു. ദുബായിലെ ഒരു ആഡംബര റീടെയ്‍ലറായി മുന്നോട്ടുപോകുന്ന കാലം. വളരെ വ്യത്യസ്തവും മികച്ചതുമായ ജീവിതത്തിലൂടെയായിരുന്നു മുന്നോട്ടു പോയിരുന്നത്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ചിഞ്ചുവിന് ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ജീവിതത്തിലെ മികച്ച കാര്യങ്ങളെ അഭിനന്ദിക്കാൻ കഴിയുന്ന ഒരാളെയായിരുന്നു അവൾ തിരഞ്ഞത്. കരുതലും പരിഗണനയും ഉള്ള ഒരു പങ്കാളിയെ കണ്ടെത്താൻ ചിഞ്ചു ആഗ്രഹിച്ചു. അപ്പോഴാണ് എംഫോർമാരി വഴി എബി ചിഞ്ചുവിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. 

Chinchu-and-Aby1

ജീവിതത്തിലെ ലളിതമായ കാര്യങ്ങൾ ഇഷ്ടപ്പെടുന്ന മറൈൻ എൻജിനിയറായിരുന്നു എബി. ലോകത്തിന്റെ വിവിധ കോണുകൾ സന്ദർശിച്ചിട്ടുള്ള എബിയ്ക്ക് യാത്ര ചെയ്യുകയെന്നതാണ് വലിയ അഭിനിവേശമായിരുന്നു. ഇതിലൂടെ പുതിയ സംസ്കാരങ്ങളും സമ്പ്രദായങ്ങളും കണ്ടെത്താനും അറിയാനും സാധിക്കുമെന്ന് എബി വിശ്വസിക്കുന്നു. ഇത്തരത്തിൽ ഈ ജീവിത യാത്രയിൽ തന്നോടൊപ്പം ചേരാൻ കഴിയുന്ന ഒരാളെയാണ് എബി തേടിയിരുന്നത്. ചുറ്റുമുള്ള ലോകത്തിന്റെ ശോഭയെകുറിച്ചു പഠിക്കാൻ താൽപര്യമുള്ള ഒരാളായിരുന്നു എബിയുടെ മനസ്സിലും. സമാന താൽപര്യങ്ങളും ഇഷ്ടങ്ങളുമുള്ള ഇരുവരും ഒരുമിക്കാൻ എംഫോർമാരി കാരണമായി.

എം ഫോർമാരി വഴി ഇരുവരും കണ്ടുമുട്ടി. വിവാഹത്തോടെ അവിടെ പുതിയൊരു പ്രണയകഥ ആരംഭിക്കുകയായിരുന്നു. മറൈൻ എൻജിനിയറായ എബിയ്ക്കൊപ്പം ഇരുവരും ഒരുമിച്ചു ശാന്തമായി ജീവിത നൗക തുഴഞ്ഞു മുന്നോട്ടുപോകുന്നു.

Chinchu-and-Aby2

ഇതുപോലെ ഒരു പങ്കാളിയെ തേടുന്നവരാണോ നിങ്ങൾ? എങ്കിൽ ദുബായിലുള്ളവർക്ക് മുന്നിൽ എംഫോർമാരി വീണ്ടും നേരിട്ടെത്തുകയാണ് ജൂൺ മൂന്ന്, നാല് തിയതികളിൽ. ദുബായിലെ ദൈയ്റ സിറ്റി സെന്ററിലെ നൊവോട്ടലിലാണ് എംഫോർമാരി സംഘം എത്തുന്നത്. ഈ ദിവസങ്ങളിൽ വൈകിട്ട് നാലു മുതൽ ഒൻപത് വരെ എംഫോർമാരിയുടെ സേവനം ലഭ്യമാകും. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ പങ്കാളിയെ തേടാൻ എംഫോർമാരി സഹായിക്കും. മികച്ച ഓഫറുകളോടെ എംഫോർമാരിയുടെ വിവിധ പാക്കേജുകൾ ഈ ദിവസങ്ങളിൽ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് (+91) 7594812340, (+91) 6238810728 (വാട്ട്സാപ്പ്) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ 91 7859874999 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS