പണം കവരുന്ന ജീവനക്കാർക്ക് 5 വർഷം തടവ്

jail
Photo credit : sakhorn/ Shutterstock.com
SHARE

അബുദാബി∙ ജോലിസ്ഥലത്തുനിന്ന് പണം അപഹരിക്കുന്ന സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് 5 വർഷം വരെ തടവ് ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സ്വദേശികളും വിദേശികളും ഇതിൽ ഉൾപ്പെടും.

Also read: 2000 രൂപ നോട്ട് സ്വീകരിക്കാതെ ധനകാര്യ സ്ഥാപനങ്ങൾ; പ്രവാസികളും സഞ്ചാരികളും കുടുങ്ങി

വ്യാജ രേഖ ചമച്ച് ജോലിയിലിയും നിയമനത്തിലും തിരിമറി നടത്തിയാലും സമാന ശിക്ഷയുണ്ടാകും.  ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തുകയാണ് പ്രോസിക്യൂഷൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS