ദോഹ∙ മലപ്പുറം കൊണ്ടോട്ടി സ്വദേശി പുളിക്കൽ കോന്തേടൻ അലി (50) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു.
പുലർച്ചെ സെയ്‌ലിയ അൽ മജ്ദ് റോഡിൽ ഇദ്ദേഹം സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
ഭാര്യമാർ: ആയിഷ, മൈമുന. മക്കൾ: ഹഫ്‌സത്ത്, ആഷിർ, ആരിഫ്, അഷ്ഫാക്, ലിയ ഫരീഹ, ഫാത്തിമ ഫർഹ, ഹഷ്മിൽ, ഹമദ്, ഹന്ന. കബറടക്കം ഖത്തറിൽ നടത്തും.