എക്സ്പോ സിറ്റി വേനൽക്കാല സമയക്രമം
Mail This Article
×
ദുബായ്∙ എക്സ്പോ സിറ്റിയിൽ വേനൽക്കാല സമയക്രമം ജൂൺ 15 മുതൽ നിലവിൽ വരും. സെപ്റ്റംബർ 15വരെ ഇതു തുടരും.
ടെറ, അലിഫ്, വിമൻസ് പവിലിയൻ, വിഷൻ പവിലിയൻ, സ്റ്റോറീസ് ഓഫ് നേഷൻ പവിലിയൻ എന്നിവ ഉച്ചയ്ക്കു 12 മുതൽ 8 വരെ പ്രവർത്തിക്കും.
ഇവിടേക്കുള്ള അവസാന പ്രവേശനം 7.15 – 7.30ന് നിർത്തും. ഗാർഡൻ ഇൻ ദ് സ്കൈ വൈകുന്നേരം 6 – 10 വരെ. 9.45നു ശേഷം പ്രവേശിപ്പിക്കില്ല. കുട്ടികളുടെ കളിസ്ഥലം വൈകുന്നേരം 6–10 വരെ പ്രവർത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.