ഐപിഎ ദുബായിൽ പുതിയ ഓഫിസ് തുറന്നു
Mail This Article
×
ദുബായ് ∙ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) പുതിയ ഓഫിസ് തുറന്നു. ദുബായ് ഖിസൈസ് രണ്ടിൽ ബിൻ അൽത്താനി ബിൽഡിങ്ങിലാണ് ഓഫിസ്. പ്രവാസി വ്യവസായി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സൈനുദ്ദീൻ, സ്ഥാപകരായ എ. കെ. ഫൈസൽ, ഷാഫി അൽ മുർഷിദി, വൈസ് ചെയർമാൻ റിയാസ്, മുൻ ചെയർമാൻ വി. കെ. ഷംസുദ്ദീൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, സംരംഭകർ ഉൾപ്പെടെ ഒട്ടേറെ പേർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.