ADVERTISEMENT

കുവൈത്ത് സിറ്റി∙ കഴിഞ്ഞ വർഷം 1.4 ലക്ഷം പേർക്ക് കുവൈത്ത് യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും.

 

വിവിധ കുറ്റകൃത്യങ്ങളിൽപെട്ടതിനെ തുടർന്ന് കോടതിവിധി നടപ്പാക്കുന്നതിനും പൊതുധനം സംരക്ഷിക്കുന്നതിനുമാണ് നടപടി. ഇതിൽ 36,145 പേർ രാജ്യം വിടാനായി വിമാനത്താവളത്തിൽ എത്തിയപ്പോളാണ് പിടിയിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com