ADVERTISEMENT

മദീന∙ ഒരു വർഷത്തിനകം 20 കോടി വിശ്വാസികൾ മദീനയിലെ പ്രവാചക പള്ളി സന്ദർശിച്ചു. പ്രാർഥനയ്ക്കും സന്ദർശനത്തിനും എത്തുന്നവർക്ക് മികച്ച സേവനം നൽകുനതായി ജനറൽ പ്രസിഡൻസി കാര്യാലയം അറിയിച്ചു.

 

ഹജ് തീർഥാടനം അടുക്കുന്നതോടെ പ്രതിദിന സന്ദർശകരുടെ എണ്ണം വർധിക്കും. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും  അവസരം നൽകിയതാണ് വിശ്വാസികളുടെ എണ്ണം വർധിക്കാൻ ഇടയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com