സുന്ദര ദാമ്പത്യത്തിന് ഒന്നര വർഷം; ജിതിനെയും റെബയെയും ചേർത്തുവച്ചത് എംഫോർമാരി

jithin-reba
SHARE

എംഫോർമാരിയിലൂടെ ഒരു സുന്ദര ദാമ്പത്യത്തിന് ജിതിനും റെബയും തുടക്കം കുറിച്ചിട്ട് ഒന്നരവർഷമായിരിക്കുന്നു. ആത്മസുഹൃത്തുക്കളായി മാറിയ ഇരുവരും ഇന്ന് ജീവിതം പൂർണ്ണമായി ആസ്വദിക്കുകയാണ്. ഹോബി, പ്രൊഫഷൻ, ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള വീക്ഷണങ്ങൾ എന്നിവയുൾപ്പെടെ എല്ലാ കാര്യങ്ങളിലും ഇരുവര്‍ക്കും യോജിപ്പാണ്. 

Read also: പ്രാണന്റെ പാതിയെ കണ്ടെത്തി; ജോബിറ്റിനെയും റിറ്റിയെയും ഒരുമിച്ച് ചേർത്തത് എം ഫോര്‍മാരി

പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നതിൽ തൽപ്പരനായ ജിതിൻ സമാന സ്വഭാവമുള്ള ഒരാളെയാണ് തന്റെ ജീവിതപങ്കാളിയായി തേടിയത്. റെബയാകട്ടെ തന്റെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും പിന്തുണയ്ക്കാൻ കഴിയുന്ന ഒരാളെയും. അങ്ങനെ സീനിയർ സോഫ്റ്റ്‍വെയർ എൻജീനീയറായ ജിതിനും സർക്കാർ ഉദ്യോഗസ്ഥയായ റെബയും ഒന്നിച്ചു. 

ഇരുവർക്കും പരസ്പരം കണ്ടെത്താൻ സഹായിയായതിൽ എംഫോർമാരി അഭിമാനിക്കുന്നു. ജീവിതകാലം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സന്തോഷവും ചിരികളും ആശംസിക്കുകയാണ് എംഫോർമാരി. അനുയോജ്യമായ ഒരു പങ്കാളിയെ നിങ്ങൾ തിരയുകയാണെങ്കിൽ എംഫോർ മാരിയിൽ രജിസ്റ്റർ ചെയ്യൂ. അടുത്ത വിജയകഥ നിങ്ങളുടേതല്ലെന്ന് ആരറിഞ്ഞു.

ഇതുപോലെ ഒരു പങ്കാളിയെ തേടുന്നവരാണോ നിങ്ങൾ? എങ്കിൽ ദുബായിലുള്ളവർക്ക് മുന്നിൽ എംഫോർമാരി വീണ്ടും നേരിട്ടെത്തുകയാണ് ജൂൺ മൂന്ന്, നാല് തിയതികളിൽ. ദുബായിലെ ദെയ്റ സിറ്റി സെന്ററിലെ നൊവോട്ടലിലാണ് എംഫോർമാരി സംഘം എത്തുന്നത്. ഈ ദിവസങ്ങളിൽ വൈകിട്ട് നാലു മുതൽ ഒൻപത് വരെ എംഫോർമാരിയുടെ സേവനം ലഭ്യമാകും. 

jithin-reba1

നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ പങ്കാളിയെ തേടാൻ എംഫോർമാരി സഹായിക്കും. മികച്ച ഓഫറുകളോടെ എംഫോർമാരിയുടെ വിവിധ പാക്കേജുകൾ ഈ ദിവസങ്ങളിൽ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് (+91) 7594812340, (+91) 6238810728 (വാട്ട്സാപ്പ്) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ 91 7859874999 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS