തൃശൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു
Mail This Article
×
ഷാർജ∙ തൃശൂർ കുട്ടനെല്ലൂർ സ്വദേശി ആബിദ് (32) ഷാർജയിൽ അന്തരിച്ചു. അമേരിക്കയിൽ പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്ന ആബിദ് ഒരു മാസം മുൻപാണ് യുഎഇയിൽ എത്തിയത്.
പടിയത്ത് മൊയ്തീന്റെയും സബിതയുടെയും മകനായ ആബിദ് അവിവാഹിതനാണ്. കബറടക്കം യുഎഇയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.