ADVERTISEMENT

ദുബായ്∙ രാജ്യത്ത് ഇൻകം ടാക്സ് ഏർപ്പെടുത്താനുള്ള സാധ്യത തള്ളി ധനമന്ത്രാലയം. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വ്യക്തിഗത ശമ്പളത്തിനു നികുതി ഏർപ്പെടുത്തില്ലെന്നു ധനമന്ത്രാലയം അണ്ടർ സെക്രട്ടറി ഹാജി അൽ ഖൗരി പറഞ്ഞു. വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി രണ്ടു മാസം മുൻപ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു.

English Summary: Finance Ministry has ruled out the possibility of introducing income tax in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com