ADVERTISEMENT

മസ്‌കത്ത്∙ ഒമാന്റെ ഇടപെടലിനെ തുടര്‍ന്ന് ഡാനിഷ് പൗരനെയും രണ്ട് ഓസ്ട്രിയന്‍ പൗരന്മാരെയും ഇറാന്‍ വിട്ടയച്ചു. മോചിതരായ ആളുകളെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സ് വിമനത്തില്‍ മസ്‌കത്തില്‍ എത്തിച്ചു. ഇവരുടെ രാജ്യങ്ങള്‍ക്ക് കൈമാറുമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പൗരന്‍മാരെ വിട്ടയക്കാന്‍ സുപ്രധാന പങ്ക് വഹിച്ച ഒമാന് ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി അലക്‌സാണ്ടര്‍ ഷാലെന്‍ബെര്‍ഗ് നന്ദി അറിയിച്ചു.

 

Content Summary: Iran Releases One Danish and Two Austrian Citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com