ADVERTISEMENT

അബുദാബി∙ വാഹന പരിശോധനാ കേന്ദ്രങ്ങളിൽ ഇലക്ട്രിക് കാറുകൾക്കായി പ്രത്യേക പാതകൾ തുറന്നു. മുറൂർ, അൽഐനിലെ അൽബത്തീൻ എന്നിവിടങ്ങളിലാണ് അഡ്നോക് വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്ററിലാണ് സേവനം.

 

പ്രത്യേകം തയാറാക്കിയ ഈ പാതകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കാണ് മുൻതൂക്കം. പരീക്ഷണാർഥം രണ്ടിടങ്ങളിലായി നടപ്പാക്കുന്ന സേവനം പിന്നീട് കൂടുതൽ കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com