ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു
Mail This Article
×
ദോഹ ∙ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ 2023-2024 അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കള്‍ www.sisqatar.info/admission എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ജൂണ്‍ 15ന് മുമ്പ് റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സ്‌കൂൾ പ്രിന്‍സിപ്പല്‍ റഫീഖ് റഹീം അറിയിച്ചു. പ്രവേശനമാനദണ്ഡങ്ങളുടെയും നിലവിലുള്ള ഒഴിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും വിവിധ ക്ലാസുകളിലേക്ക് വിദ്യാർഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 44151524 എന്ന നമ്പറിലോ support@sisqatar.info എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
English Summary: Admission started at santiniketan indian school
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.