ADVERTISEMENT

റാസല്‍ഖൈമ ∙ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ടല്‍ക്കാട് സന്ദര്‍ശിച്ച് റാക് ഐഡിയല്‍ ഇംഗ്ലിഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍. ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷം നിലനിര്‍ത്തുന്നതിന് കുട്ടികളില്‍ അവബോധമുളവാക്കുന്ന പ്രവര്‍ത്തനങ്ങളുമാളയി ഐഡിയല്‍ സ്കൂളില്‍ എക്കോ ക്ലബ് സജീവമാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. പ്രസന്ന ഭാസ്കര്‍ പറഞ്ഞു.

റാസല്‍ഖൈമയിലെ കണ്ടല്‍ക്കാട് സന്ദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് പുതു അറിവുകള്‍ സമ്മാനിക്കുന്നതായെന്ന് വൈസ് പ്രിന്‍സിപ്പല്‍ ബെറ്റ്സി അഭിപ്രായപ്പെട്ടു. ഐഡിയല്‍ സ്കൂള്‍ ഗോ ഗ്രീന്‍ കോഓര്‍ഡിനേറ്റര്‍ റീന ഷിബു, അധ്യാപകരും ജീവനക്കാരുമായ ആലിയ, ഐശ്വര്യ, ശില്‍ബ, റംസിയ, ശിവ പ്രിയ, ഐസക്, അനില്‍, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ കണ്ടല്‍ക്കാട് സന്ദര്‍ശിച്ചത്.

English Summary: Rak ideal school students visited mangrove

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com