ADVERTISEMENT

ഷാർജ∙ മെഹ്ഫിൽ രണ്ടാമത് ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രമായി റെസൊണൻസും  സംവിധായകനായി ബൈജു ചേകവരും തിരഞ്ഞെടുക്കപ്പെട്ടു. നടൻ: ഗിരീഷ് ബാബു കാക്കാവൂർ ( ചിത്രം : പാര് ), നടി: ഷിനി അമ്പലത്തൊടി ( ചിത്രം : റോസോനൻസ് ), രണ്ടാമത്തെ ചിത്രം: ഓളാട. ക്യാമറാമാൻ: രാഗേഷ് നാരായണൻ, ബാലനടന്‍: പി.വി. ആദിത്യൻ, തിരക്കഥ: ഡൈന റെഹീൻ. എഡിറ്റർ: ലിനീഷ്. സ്പെഷ്യൽ ജൂറി പരാമർശം സജിൻ അലി പുളക്കൽ, അഞ്ജന.

N-144411

 

തിരഞ്ഞെടുത്ത 12 ഹ്രസ്വ സിനിമകളുടെ പ്രദർശനവും കലാ പരിപാടികളും അരങ്ങേറി. ബഷീർ സിൽസില അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹിം ഉദ്ഘാടനം ചെയ്തു. പോൾസൺ പാവറട്ടി, റാഫി മതിര, ശാന്തിനി മേനോൻ, : അജയ് അന്നൂർ എന്നിവർ പ്രസംഗിച്ചു. ഷീന അജയ്, ഷനിൽ പള്ളിയിൽ എന്നിവർ അവതാരകരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com