ADVERTISEMENT

റിയാദ്∙ ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം സൗദി തലസ്ഥാനമായ റിയാദിൽ ഇറാൻ എംബസി പുനരാരംഭിച്ചു. ജിദ്ദയിലെ ഇറാൻ കോൺസുലേറ്റ് കഴിഞ്ഞദിവസം പ്രവർത്തനം തുടങ്ങിയിരുന്നു.

 

ചൈനയുടെ മധ്യസ്ഥതയിൽ 3 മാസം മുൻപ് ഒപ്പുവച്ച സഹകരണ കരാറിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ഇരുരാജ്യങ്ങളും എംബസി തുറക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2016ലാണ് ഇരു രാജ്യങ്ങളും ബന്ധം വിഛേദിച്ചത്.

English Summary: Iran's embassy reopens in Saudi capital Riyadh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com