കുവൈത്ത് സിറ്റി∙ മൂന്നു ദിവസത്തിനിടെ 8 രാജ്യക്കാരായ 680 വിദേശികളെ കുവൈത്ത് നാടുകടത്തി.
വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇവരെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
English Summary: Kuwait deports 680 expats in just 3 days.