റിയാദ്∙ ആലപ്പുഴ ചെമ്പകശ്ശേരിൽ പുരയിടം വട്ടയാൽ സ്വദേശി നസീമ മുഹമ്മദ് കുഞ്ഞ് (62) സൗദിയിലെ അൽഹസയിൽ അന്തരിച്ചു.
മക്കൾ: മുനീർ മുഹമ്മദ് (സൗദി), മുനീഷ. മരുമക്കൾ: സുമയ്യ (സൗദി), ഹാരിസ് അബ്ദുൽഷുക്കൂർ (ഖത്തർ). കബറടക്കം പിന്നീട് നാട്ടിൽ.